കോർപ്പറേഷൻ

കൊച്ചി കോർപ്പറേഷൻ സോണല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്

കൊച്ചി കോർപ്പറേഷൻ്റെ ഫോര്‍ട്ട്കൊച്ചി സോണല്‍ ഓഫീസില്‍ വിജിലന്‍സിൻ്റെ മിന്നല്‍ പരിശോധന. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് വിജിലന്‍സ് സംഘം സോണല്‍ ഓഫീസിലെത്തിയത്.....