ക്ഷീരദിന ആശംസ

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചത് ശരിയോയെന്ന് ചോദ്യം, ‘ഏവർക്കും ലോക ക്ഷീരദിനാശംസകൾ’ എന്ന് മറുപടിയും; ബിന്ദു കൃഷ്ണയുടെ വിചിത്രമായ ഒഴിഞ്ഞുമാറൽ!

രാഷ്ട്രീയത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങളിൽ നിന്ന് എങ്ങനെ ഊരിപ്പോകാമെന്നതിന് പുതിയൊരു ‘നയതന്ത്രം’ പുറത്തെടുത്തിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണ. എസ്.എൻ.ഡി.പി യോഗം ജനറൽ....