കൽക്കരി ഖനിയിൽ സ്ഫോടനം

ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 82 മരണം, 9 പേരെ കാണാതായി

വടക്കൻ ചൈനയിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 82 ആയി ഉയർന്നു. ഷാൻസി പ്രവിശ്യയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്.....