ഗോൾകീപ്പർ

ഇനി ത്രോ ഇന്നുകൾക്കുള്ള സമയം വെറും 5 സെക്കൻഡ്, വൈകിയാൽ പണി പാളും; ഫുട്ബോൾ നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി ഫിഫ

2026 ലോകകപ്പിന് മുന്നോടിയായി ഫുട്ബോൾ നിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങൾ ഫിഫ പ്രഖ്യാപിച്ചു. കളിയുടെ വേഗത വർദ്ധിപ്പിക്കാനും സമയം പാഴാക്കുന്നത് തടയാനുമാണ്....