ച‌ർമ്മസംരക്ഷണം

സൺസ്ക്രീൻ മാത്രം പോരാ; കൊടുംചൂടിലെ ച‌ർമ്മസംരക്ഷണം, ത്വക്ക് രോ​ഗ വിദ​ഗ്ധ പറയുന്നു

ആതിര എഎംജെ കേരളത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഉയ‌ർന്ന താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ളവർക്ക് സൂര്യാതപമുണ്ടാകുന്ന കേസുകളും റിപ്പോർട്ട്....