ജനശതാബ്ദി എക്സ്പ്രസ്

ജനശതാബ്ദിയിൽ നടുവൊടിയുന്ന യാത്ര; മലയാളികളോട് എന്തിനീ ക്രൂരത?

കേരളത്തിൽ ഏറ്റവും ജനപ്രിയ ട്രെയിൻ സർവീസുകളിലൊന്നാണ് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്. മലയാളികളെ സമയത്തിന്‍റെ വില പഠിപ്പിച്ച ആദ്യ ഹ്രസ്വദൂര ട്രെയിനുകളിലൊന്നാണിത്.....