പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കി യുവതിയെ പീഡിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ ജിം ഉടമയും സഹോദരനും അറസ്റ്റില്‍
ജിമ്മില്‍ എത്തിയ യുവതിയെ പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ച കേസില്‍ ജിം ഉടമയും സഹോദരനും....


