ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം

പാലായിൽ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം, മുറ്റത്ത് കിടന്ന കാറുകൾക്കുനേരെ കല്ലെറിഞ്ഞു

പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം. മുറ്റത്തു കിടന്ന കാറുകൾക്കുനേരെയും....