ടയറുകൾക്ക് കറുപ്പ് നിറം

ടയറുകൾക്ക് എന്തേ കറുപ്പ് നിറം മാത്രം, കാരണമറിയാമോ ?

കാലത്തിനൊത്ത് വാഹനങ്ങൾക്ക് പല നിറങ്ങളും മോടി പകരുന്നുണ്ടെങ്കിലും കാറുകളുടെ ടയറിന്റെ നിറം ഇന്നും കറുപ്പ് തന്നെയാണ് അതിന് പിന്നിലെ കാരണം....