“ഒരു ഇന്ദിരാ ഗ്യാരന്റിയും നടപ്പാക്കാൻ കഴിയില്ല, കേരളം വലിയ സാമ്പത്തിക തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കും”; ധവളപത്രത്തിനെതിരെ ഡോ. ടി.എം. തോമസ് ഐസക്
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പുതിയ നയങ്ങളിലൂടെ കേരളം....


