യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദി ഉൾപ്പെടെ കണ്ണൂരിലേക്കുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, വിവരങ്ങൾ ഇതാ
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളിൽ റെയിൽവേ പാത നവീകരണ-അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും....


