യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഈ ട്രെയിൻ 22 മണിക്കൂർ വൈകിയോടുന്നു, മറ്റൊന്ന് പതിനെട്ടും; നേത്രാവതിയും ലേറ്റ്
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് വിവിധ ട്രെയിനുകൾ വൈകിയോടന്നു. കേരളത്തിലേത്ത് എത്തിച്ചേരുന്നതും കേരളത്തിലൂടെ കടന്നു പോകുന്നതുമായ വിവിധ ട്രെയിനികളാണ് വൈകിയോടുന്നത്.....


