ഡിവൈഎഫ്ഐ

കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; ജീവനക്കാരുടെ സമരം ഏറ്റെടുത്ത് ഡിവൈഎഫ്ഐ, നേതാക്കൾ ഓഫീസിൽ

തൊഴിൽ ചട്ടങ്ങൾ കാറ്റിൽ പറത്തിയ അമേരിക്കൻ കമ്പനി കോറോ ഹെൽത്തിന്റെ കൊച്ചിയിലെ ഓഫീസനകത്ത് പ്രവേശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ. രാവിലെ മുതൽ....

മുൻകൂർ നോട്ടീസ് ഇല്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി; സംസ്ഥാന തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ഡി.വൈ.എഫ്.ഐ

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊറോ ഹെൽത്ത് എന്ന ഐ.ടി./മെഡിക്കൽ കോഡിംഗ് കമ്പനിയുടെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് യാതൊരു മുൻകൂർ....

പിഎം ശ്രീയെ ചൂണ്ടയിട്ട് പിടിച്ച് ഡിവൈഎഫ്ഐ; വേറിട്ട പ്രതിഷേധവുമായി വടകര ബ്ലോക്ക് കമ്മിറ്റി

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് യുഡിഎഫ് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി വേറിട്ട പ്രതിഷേധം....

കാപട്യത്തിൻ്റെ രാജാവായി മുഖ്യമന്ത്രി മാറി: പി രാജീവ്‌

മുഖ്യമന്ത്രിക്ക് നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്കാണെന്നും കാപട്യത്തിന്റെ രാജാവായി മുഖ്യമന്ത്രി മാറിയെന്നും സി പി ഐ എം കേന്ദ്ര കമ്മിറ്റി....

‘നടപടിയില്ലെങ്കിൽ നിരത്തിലിറങ്ങും’; ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ‍ഡിവൈഎഫ്ഐ

കൊല്ലം ജില്ലയിൽ ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും മരണ പാച്ചിൽ നടത്തുകയാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ എല്ലാ സമയങ്ങളിലും നിയമം....

മഴക്കാലപൂർവ ശുചീകരണത്തിലും അട്ടിമറി,തൊടുപുഴയിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

മഴക്കാലപൂർവ ശുചീകരണം അട്ടിമറിച്ച് ലക്ഷങ്ങളുടെ അഴിമതി നടത്തിയ തൊടുപുഴ നഗരസഭാ യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു....

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ; നിയമസഭയിലേക്ക് മാർച്ച് നടത്തി

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിയമസഭാ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ,....

ഫുട്ബോൾ വിളംബര ജാഥ തടഞ്ഞ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം; ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഡിവൈഎഫ്ഐ

ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ തടഞ്ഞ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക്....

വേൾഡ് കപ്പ് മത്സരങ്ങൾ കാണുന്നതിനിടെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസിൽ ഫുട്ബോൾ കളിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

വേൾ‍ഡ് കപ്പ് മത്സരങ്ങൾ കാണുന്നതിനെ വൈദ്യുതി മുടക്കം പതിവായതോടെ കെ എസ് ഇ ബി ഓഫീസ് പരിസരത്തെത്തി ഫുട്ബോൾ കളിച്ച്....

നുണ പറയുന്നത് വിഡി സതീശന് ഭൂഷണമായിരിക്കാം, മുഖ്യമന്ത്രി നുണയനാണെന്നത് മലയാളികൾക്ക് അപമാനം :വി കെ സനോജ് എംഎൽഎ

നുണ പറയുന്നത് വി ഡി സതീശന് ഭൂഷണമായിരിക്കാമെന്നും പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു നുണയൻ ആണ്‌ എന്നത്‌ മലയാളികൾക്ക്‌ ആകെ....

യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തിത്തിരുകുന്നു ഇത് ആർഎസ്എസ്-യുഡിഎഫ് ഡീലിൻ്റെ ഭാഗം; വികെ സനോജ്

യുഡിഎഫ് സർക്കാരിന്റെ ബന്ധു നിയമനത്തിന് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ....

രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപയെ അന്ന് നേരിട്ടു, ആരോഗ്യപ്രവർത്തകരോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഇന്നും സന്നദ്ധമാണ്; ഡിവൈഎഫ്ഐ

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ. രാജ്യത്തിന് മാതൃകയാവുന്ന തരത്തിൽ കേരളം നിപ്പയെ നേരിട്ടതാണ്. അന്ന് ആരോഗ്യപ്രവർത്തകരോട് ചേർന്ന്....

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; യുഡിഎഫിന്റെ തിരക്കഥ അനുസരിച്ച് എസ്ഐടി പ്രവർത്തിച്ചാൽ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് എസ് ഐ ടി പ്രവർത്തിക്കുന്നതെന്ന് ഡി വൈ എഫ് ഐ.....

ജാതി വിവേചന ആരോപണം: ജയശ്രീയുടെ നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

ജാതി അധിക്ഷേപവും വിവേചനവും നേരിട്ട ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജീവനക്കാരി ജയശ്രീയെ ഡിവൈഎഫ്ഐ പ്രവർത്തകർ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ഡോ.....

മുക്കത്ത് എംഡിഎംഎ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകി ഡിവൈഎഫ്ഐ

കോഴിക്കോട് മുക്കത്ത് എംഡിഎംഎ കേസ് പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ. ഇത്....

പാലായിൽ ഷോൺ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഷോൺ ജോർജിന്റെ പാലായിലെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. കള്ള കേസുമായി വേട്ടയ്ക്ക് വിളക്ക് പിടിക്കുന്ന ഷോണിൻ്റെ നടപടിക്കെതിരെയാണ്....

മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന മഴക്കാലപൂർവ ശുചീകരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി....

തൃശൂർ മെഡിക്കല്‍ കോളേജില്‍ 9 വർഷം തുടർച്ചയായി പൊതിച്ചോറ് വിതരണം; മാതൃകയായി ഡിവൈഎഫ്ഐ

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പൊതിച്ചോറ് വിതരണം ഒൻപത് വര്‍ഷത്തിലേക്ക്. ഒന്‍പതാം വാര്‍ഷികാഘോഷവും പൊതിച്ചോറ് വിതരണവും....

‘കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’; കാസർ​ഗോട്ടെ ശൈശവ വിവാഹത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തം. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.....

‘ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം’; ഡിവൈഎഫ്‌ഐ പതാകജാഥയില്‍ കൊടി പിടിക്കരുതെന്ന് പറഞ്ഞ പൊലീസ് നടപടിക്കെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ തടഞ്ഞ പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ്....

ഡിവൈഎഫ്‌ഐ പതാകജാഥ പൊലീസ് തടഞ്ഞു; നാഗര്‍കോവില്‍ പൊലീസിന്റെ നടപടിക്ക് പിന്നില്‍ ബിജെപി; പൊലീസ് അതിക്രമം പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍ വച്ച്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞു. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍....

സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു....