സംസ്ഥാനത്ത് ഒഴിയാതെ പകർച്ചവ്യാധി ഭീതി, ഇന്ന് പത്തുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനം കടുത്ത പകർച്ചവ്യാധി ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് പകർച്ചവ്യാധിയിൽ പത്ത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തുപേർക്ക് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു.....


