ഡെങ്കിപ്പനി ബാധിച്ച് മരണം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ സ്വദേശി മരിച്ചു; റിപ്പോർട്ട് ചെയ്തത് ജില്ലയിലെ അഞ്ചാം ഡെങ്കിപനി മരണം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് അഞ്ചാം മരണം റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42)....