ഡോ ജോണ്‍ ബ്രിട്ടാസ് എംപി

‘ഗവർണറെ ഉപയോഗിച്ച് തമി‍ഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും പിന്നീട് പാർട്ടികളെ പിളർത്താനുമാണ് ബിജെപിയുടെ ലക്ഷ്യം’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ടിവികെക്ക് പിന്തുണ നൽകി ബിജെപിയുടെ രാഷ്ട്രീയ കള്ളത്തരങ്ങൾ പൊളിക്കുകയാണ് സിപിഐഎമ്മിൻ്റെ ലക്ഷ്യമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഗവർണറെ....