തട്ടുകട

‘പൊലീസുകാരൻ നിരപരാധി, സംഘർഷത്തിൽ നിന്നും രക്ഷപ്പെടുത്തി’; തട്ടുകട ഉടമയെ ആക്രമിച്ചെന്ന കേസിൽ പൊലീസ്‌ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് പ്രതികാര നടപടി ?

തിരുവനന്തപുരം മംഗലപുരത്ത് തട്ടുകട ഉടമയെ ആക്രമിച്ചെന്ന കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥൻ നിരപരാധിയെന്ന് പരാതിക്കാരൻ. കേരള പോലീസ് അസോസിയേഷൻ....