തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം

തുടങ്ങി, അവസാനിച്ചു; തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം നിമിഷങ്ങൾക്കുള്ളിൽ അവസാനിപ്പിച്ച് മേയർ

പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ വിളിച്ചുചേർത്ത കൗൺസിൽ യോ​ഗം നിമിഷങ്ങൾക്കകം അവസാനിപ്പിച്ച് മേയർ വി വി രാജേഷ്. ജയിലിലായ കാപ്പാ കേസ് പ്രതിയും....