തിരുവല്ല

തിരുവല്ലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവല്ല മീന്തലക്കരയിൽ ടി കെ റോഡിൽ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവല്ല തിരുമൂലപുരം ഉഴത്തിൽ ഒ എൻ വിജയൻ്റെ....

തിരുവല്ലയിൽ മരക്കൊമ്പിനിടയിൽ കാൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി

തിരുവല്ലയിൽ മരം മുറിച്ചുമാറ്റുന്നതിനിടെ മരക്കൊമ്പിനിടയിൽ കാൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി. മുത്തൂർ ചൂരക്കുന്നത്ത് ശൈലേഷിന്റെ വീട്ടിലെ കൂറ്റൻ....

തിരുവല്ലയിൽ കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാനിറങ്ങിയവരും കുടുങ്ങി, പിന്നാലെ അഗ്നിശമനസേനയെത്തി മുന്നുപേരെയും രക്ഷപ്പെടുത്തി

തിരുവല്ലയിൽ കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാൻ ഇറങ്ങിയ ഭർത്താവ് അടക്കം മൂന്നുപേർ കിണറ്റിൽ അകപ്പെട്ടു. അഗ്നിശമനസേനയെത്തി മൂവരെയും രക്ഷപ്പെടുത്തി. മല്ലപ്പള്ളിയിലെ....

കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണു; തിരുവല്ലയിൽ വയോധികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

പത്തനംതിട്ട തീരുവല്ലയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ നിന്നും വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നഗരത്തിനടുത്തുള്ള കുറ്റപ്പുഴ....

കോൺ​ഗ്രസും ഫ്ലക്സും… രമേശ്‌ ചെന്നിത്തലയുടെ ഫ്ലക്സ് വെച്ച കോൺ​ഗ്രസ് നേതാവിൻ്റെ മുഖം ഫ്ലക്സിൽ നിന്നും വെട്ടി മാറ്റി

ആഭ്യന്തര വകുപ്പ് മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തിരുവല്ല ടൗണിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിലെ കോൺ​ഗ്രസ് നേതാവിൻ്റെ തല വെട്ടി മാറ്റി. ആഭ്യന്തര....

രോ​ഗിയെ വീട്ടിലാക്കി മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, സംഭവം തിരുവല്ലയിൽ

തിരുവല്ല എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയിൽ രോഗിയെ വീട്ടിൽ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ....