എൻഡിഎ ഘടകകക്ഷി നേതാവിനെ വീട്ടിൽ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; യു.ഡി.എഫ് സർക്കാരിൽ വിവാദപ്പെരുമഴ
തിരുവനന്തപുരം: അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടുന്ന യു.ഡി.എഫ് സർക്കാർ നിത്യേന വിവാദങ്ങളിൽപ്പെടുകയാണ്. ഡീൽ പ്രധാന വിഷയമായി ഉന്നയിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പ്....


