തൃശൂർ

തൃശൂരിലും കോട്ടയത്തും വാഹനാപകടം, മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ കാഞ്ഞാണിയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി സ്വദേശി പ്രണവ് (17) , കരിന്തല....

സംസ്ഥാന ആസൂത്രണ ബോർഡിൽ നിന്നും സ്ഥിരം ജീവനക്കാരിയെ ഒഴിവാക്കാൻ സ‍ർക്കാർ നീക്കം; ഉത്തരവ് സ്റ്റേ

സംസ്ഥാന ആസൂത്രണ ബോർഡിൽ നിന്നും സ്ഥിരം ജീവനക്കാരിയെ ഒഴിവാക്കാനുള്ള നീക്കത്തിൽ കോൺ​ഗ്രസ് സർക്കാരിന് തിരിച്ചടി. തൃശ്ശൂ‌ർ ആസൂത്രണ ബോർഡ് ഓഫീസ്....

തൃശൂരിൽ പരിഭ്രാന്തി പടർത്തിയ ആന നിയന്ത്രണ വിധേയമായി

തൃശൂർ ന​ഗരത്തിൽ പരിഭ്രാന്തി പടർത്തിയ ആനയെ നിയന്ത്രണ വിധേയമാക്കി. വലിയ ആശങ്കയാണ് ആന ഇടഞ്ഞതിനെത്തുടർന്ന് പ്രദേശത്തുണ്ടായത്. ടൗൺ ഹാൾ പരിസരത്താണ്....

തൃശ്ശൂരിൽ വീട്ടിലും ക്ഷേത്രത്തിലും മോഷണം; വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ച് പണം കവർന്നു

തൃശൂർ ന​ഗരത്തിൽ രണ്ടിടങ്ങളിൽ മോഷണം. ചെട്ടിയങ്ങാടി കുളശ്ശേരി ശ്രീ ലക്ഷ്‌മി നരസിംഹ മൂർത്തി ക്ഷേത്രത്തിലും കോലോത്തും പാടം വസന്തനഗറിലെ വീട്ടിലും....

നിറം മാറുന്ന കുളമോ ! ഒരിക്കലും വറ്റാതെ ‘മഷിക്കുള’ത്തിൽ നീന്തൽ പഠിക്കുന്നവർ നിരവധി

ആറുകളും, പുഴകളും,കുളങ്ങളും ധാരളമുള്ള നാടാണ് നമ്മുടെ കേരളം. ഓരോനിന്നും അതിന്റേതായ ചരിത്രവുമുണ്ട്. തൃശൂർ ജില്ലയിൽ അങ്ങനെയൊരു കുളമുണ്ട്.. പേരുകൊണ്ട് വിത്യസ്തമായ....

അവധിക്കാലത്ത് ജീവിതപാഠങ്ങൾ പഠിക്കാൻ കുരുന്നുകൾ; കൊടുങ്ങല്ലൂരിൽ വഴിയോരക്കച്ചവടം തുടങ്ങി കുട്ടിപ്പട്ടാളം

മൊബൈൽ ഫോണുകൾക്കും വീഡിയോ ഗെയിമുകൾക്കും അവധി നൽകി, വേനലവധിക്കാലം അൽപ്പം വ്യത്യസ്തമായി ആഘോഷിക്കുകയാണ് കൊടുങ്ങല്ലൂരിൽ നിന്നുള്ള ഒരു പറ്റം വിദ്യാർഥികൾ.....

തൃശൂരിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശൂരിൽ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത്.....

കളിയിലൂടെ കാര്യങ്ങൾ പഠിക്കാൻ കുട്ടിക്കൂട്ടം; 42 വര്‍ഷമായി തുടർന്ന് സംഗീത നാടക അക്കാദമിയില്‍ കുട്ടികള്‍ക്കായുള്ള നാടക പരിശീലന കളരി

അവധിക്കാലം അരങ്ങില്‍ ആഘോഷമാക്കുകയാണ് തൃശൂരിലെ കുട്ടിക്കൂട്ടം. കഴിഞ്ഞ 42 വര്‍ഷമായി സംഗീത നാടക അക്കാദമിയില്‍ കുട്ടികള്‍ക്കായുള്ള നാടക പരിശീലന കളരി....

കണ്ണീരോടെ വിട; നടൻ സന്തോഷിന്റെ സംസ്കാരം തൃശൂരിൽ നടന്നു

വാഹനാപകടത്തിൽ മരിച്ച നടൻ സന്തോഷിന്റെ സംസ്കാരം തൃശൂരിൽ നടന്നു. പാറമേക്കാവ് ശാന്തി ഘട്ട് ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. ഗുരുവായൂരിലെ വീട്ടിലെ....

തൃശൂര്‍ ഫ്‌ളാറ്റിലെ കൊലപാതകത്തിന് കാരണം അവിഹിത ബന്ധം മാത്രമല്ല; കോണ്‍ഗ്രസ് നേതാവിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ മാഫിയയെ രക്ഷിച്ച് പ്രതികള്‍ സത്യം മറച്ചുവച്ചതായി സൂചന

തൃശൂര്‍: തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ കാമുകിയെച്ചൊല്ലി യുവാവിനെ മറ്റു കാമുകന്‍മാര്‍ കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം അവിഹിത ബന്ധത്തില്‍ മാത്രമൊതുക്കും. വന്‍....