ദില്ലിയിൽ വിമാന സർവീസ് മുടങ്ങി

ആലിപ്പഴം പണിയായി; ദില്ലിയിൽ 500-ലധികം വിമാനങ്ങൾ വൈകി, പലതും വഴിതിരിച്ചുവിട്ടു

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച 500-ലധികം വിമാനങ്ങൾ വൈകി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയും ആലിപ്പഴ വർഷവുമാണ്....