കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാൻ അവസരം ഒരുക്കണമെന്ന് വി ഡി സതീശൻ
സംസ്ഥാനത്ത് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസിൽ ഇതിനോടകം തന്നെ തർക്കങ്ങൾ രൂക്ഷമായി കഴിഞ്ഞു. ഇതിനിടെ എംഎൽഎമാർക്ക് അഭിപ്രായം രഹസ്യമായി അറിയിക്കാൻ....


