നായയുടെ കടിയേറ്റു

താലൂക്ക് ആശുപത്രി വരാന്തയിൽ സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു; സംഭവം കൊച്ചിയിൽ

കൊച്ചിയിൽ താലൂക്ക് ആശുപത്രി വരാന്തയിൽ വെച്ച് സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു. ആശുപത്രിയിൽ മകനൊപ്പം എത്തിയ ലീനയ്ക്ക് ആണ് കടിയേറ്റത്. കൊച്ചി....