നിയമസഭ

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കും

യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹപരമായ മാറ്റങ്ങളെ നിയമസഭയിൽ വിമർശിക്കാനൊരുങ്ങി പ്രതിപക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം ഇന്ന്....

പഞ്ഞമാസ ആനുകൂല്യം വൈകിയതോടെ കടലിന്റെ മക്കൾ വറുതിയിൽ, വിഷയം സഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

യുഡിഎഫ് സർക്കാർ നിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള പഞ്ഞമാസ ആനുകൂല്യം സഭയിൽ ഉയർത്താനൊരുങ്ങി പ്രതിപക്ഷം. വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ട്രോളിംഗ്....

‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പരിഹാസങ്ങൾ നടത്തുന്നത് ശരിയല്ല’; കുട്ടനാട് എംഎൽഎയെ മുഖ്യമന്ത്രി സഭയിൽ അപമാനിച്ചതിൽ പ്രതിഷേധം

കുട്ടനാട് എംഎൽഎ റെജി ചെറിയാനെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അപമാനിച്ചതായി പരാതി. ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിൽ....

ബക്കാഡി കമ്പനിയുമായുണ്ടാക്കിയ ഡീലിലൂടെ വാങ്ങിയ പണത്തിന്റെ കണക്ക്‌ പുറത്തുവരുമെന്ന ഭയം മൂലമാണ്‌ നികുതി നിര്‍ദ്ദേശം പിന്‍വലിക്കാത്തത്‌: സിപിഐഎം

ബക്കാഡി കമ്പനിക്ക്‌ വേണ്ടി 600 കോടി രൂപ മദ്യ നികുതി കുറച്ച ബജറ്റ്‌ നിര്‍ദ്ദേശം പിന്‍വലിക്കാത്ത നടപടി പ്രതിഷേധാര്‍ഹമെന്ന് സി.പി.ഐ....

മുഖ്യമന്ത്രിയുടെ സമീപനം ഇതാണോയെന്ന് പിണറായി വിജയൻ? വി ഡി സതീശന്റെ പ്രസം​ഗത്തിൽ പ്രതിപക്ഷ ഇടപെടൽ അനുവദിക്കാതെ സ്പീക്കർ

മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസം​ഗത്തിലെ പ്രതിപക്ഷ ഇടപെടൽ അനുവദിക്കാതെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയുടെ സമീപനം ഇതാണോ എന്നും....

ചട്ടവിരുദ്ധമായ സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

നീതിരഹിതമായ സ്ഥലംമാറ്റ നടപടികൾ തുടരുമെന്ന മന്ത്രി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കരാർ അടിസ്ഥാനത്തിൽ....

സർക്കാർ ജീവനക്കാരുടെ അന്യായമായ സ്ഥലംമാറ്റം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം

സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റുന്നത് പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയം ആയിട്ടാണ് വിഷയം ഉന്നയിക്കുക.....

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നന്ദി പ്രമേയ ചർച്ച ഇന്നും തുടരും

ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നിയമസഭയിൽ തുടരും. ഇന്നും നാളെയും ചോദ്യോത്തരവേളയില്ലാതെ നേരെ ശൂന്യവേളയിലേക്കാണ് കടക്കുന്നത്.....