നീതി ആയോഗ് മാതൃക

ബിജെപി മാതൃക നടപ്പിലാക്കി വി ഡി സതീശൻ; ആസൂത്രണ ബോർഡിനെ അട്ടിമറിച്ച് നീതി ആയോ​ഗ് മാതൃക നടപ്പിലാക്കാൻ ബജറ്റിലൂടെ ശ്രമം

സംഘപരിവാറിന് കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിനെ ആണ് കേരള നിയമസഭാ ബജറ്റിൽ ഉടനീളം കാണാൻ സാധിച്ചത്. നെഹ്‌റുവിന്റെ പാതയിലെന്ന് നാഴികയ്ക്ക് നാൽപത്....