പശ്ചിമേഷ്യയില്‍ പറക്കുന്നതിനിടെ യു.എസ് യുദ്ധവിമാനം കാണാതായി; അപ്രത്യക്ഷമായത് ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനം
പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിന്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന....


