പാലക്കാട് നഗരസഭ

പീഡന കേസിൽ ജയിലിൽ കഴിയുന്ന കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ അവധി അപേക്ഷ നഗരസഭ നിരസിച്ചു, കൗൺസിലർ സ്ഥാനം നഷ്ടമാകും

പീഡന കേസിൽ ജാമ്യം അനുവദിക്കും വരെ അവധി നൽകണമെന്ന കോൺ​ഗ്രസ് കൗൺസിലർ പ്രശോഭിന്റെ അവധി അപേക്ഷ പാലക്കാട് നഗരസഭ നിരസിച്ചു.....