പാവയ്ക്കയുടെ കയ്പ്പ് എങ്ങനെ ഇല്ലാതാക്കാം

കയ്പ്പില്ലാതെ പാവയ്ക്ക കഴിച്ചാലോ? ഇവ കൂടി ചേർത്ത് പാകം ചെയ്തോളൂ

ഒരുപാട് പോഷക​ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ​ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും രക്തം ശുദ്ധീകരിക്കാനും ആരോ​ഗ്യ വിദ​ഗ്ദർ കൂടുതലും നിർദേശിക്കുന്നത്....