പി.എം. ശ്രീ പദ്ധതി

കേന്ദ്രസർക്കാർ നയങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത് എന്തിനെന്ന് യുഡിഎഫ് നേതൃത്വം മറുപടി പറയണം: പിണറായി വിജയൻ

പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം കേന്ദ്ര സർക്കാർ നയങ്ങൾക്ക് മുന്നിലെ കീഴടങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി....

“അറബിക്കടൽ വറ്റിപ്പോയതിനാൽ കടലിൽ എറിയാൻ കഴിയില്ലല്ലോ?”; പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ സാധ്യമാവില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതിനു പിന്നാലെ....

പി.എം ശ്രീ പദ്ധതി: വിദ്യാഭ്യാസ മന്ത്രിക്കും മുസ്‌ലിം ലീഗിനും ഇനി എന്താണ് പറയാനുള്ളതെന്ന് ഐ.എൻ.എൽ

വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് പഠന പദ്ധതി നടപ്പാക്കാനുള്ള പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള മന്ത്രിസഭാ തീരുമാനത്തോട് വകുപ്പ് മന്ത്രി....

പി എം ശ്രീയുമായി സർക്കാർ മുന്നോട്ട് ? ; പ​ദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു

പി എം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് സൂചന. പ​ദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭ ഉപസമിതിയെ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്....

പിഎം ശ്രീ ഇന്ന് മന്ത്രിസഭയിൽ; ഉരുണ്ട് കളിച്ച് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി പ്രാഥമിക ചർച്ചകൾ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പ്....

പി എം ശ്രീ പദ്ധതി നടത്തിപ്പിൽ അവ്യക്തത, സർക്കാർ നയം വ്യക്തമാക്കണം: വി ശിവൻകുട്ടി

പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി....

‘പി എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കെ എം ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയി ?’; യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് പാദ വേല ചെയ്യുന്നുവെന്ന് വി ശിവൻകുട്ടി

പി എം ശ്രീ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവച്ച് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു എന്ന മന്ത്രി ഷംസുദ്ദീന്റെ പ്രതികരണത്തിൽ മറുപടിയുമായി....

പി എം ശ്രീയിൽ മലക്കംമറി; പദ്ധതി നടപ്പിലാക്കില്ലെന്ന് ഉറപ്പ് നൽകാതെ വിദ്യാഭ്യാസ മന്ത്രി

പി എം ശ്രീ പദ്ധതിയെ തള്ളാതെ യുഡിഎഫ് സർക്കാർ. പദ്ധതിയിൽ അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ....

‘സ്കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുമുള്ള ശ്രമം’; സംഘപരിവാർ അജണ്ടയോടെ പി.എം. ശ്രീ നടപ്പിലാക്കാൻ ശ്രമിച്ചാൽ എസ്.എഫ്.ഐ ശക്തമായി പ്രതിരോധിക്കുമെന്ന് ആദർശ് എം. സജി

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിലൂടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും കേന്ദ്രീകരിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത്.....

bhima-jewel
bhima-jewel
milkimist

Latest News