പി എസ് ജി

പാരീസ് സെയിന്റ്-ജർമെയിൻ വീണ്ടും യൂറോപ്യൻ രാജാക്കന്മാർ; ആഴ്‌സണലിനെ മറികടന്നത് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി പാരീസ്  സെയിന്റ്-ജർമെയിൻ (പി എസ് ജി ). ചരിത്രമുറങ്ങുന്ന ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടന്ന....