പോസ്റ്റ് ഓഫീസുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? പാൻ കാർഡില്ലെങ്കിൽ പണി കിട്ടും, പുതിയ മാറ്റം ഇങ്ങനെ
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. വർഷങ്ങളായി പോസ്റ്റ് ഓഫീസ് പദ്ധതികളിൽ വലുതും ചെറുതുമായ പണം നിക്ഷേപിക്കുന്നവരുമുണ്ട്.....


