പ്ലസ് വൺ സീറ്റ് പ്രതിസന്ധി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 7 ജില്ലകളിൽ സീറ്റ് വർധനവ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ആശ്വാസമായി സീറ്റ് വർധന പ്രഖ്യാപിച്ച് സർക്കാർ. വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവേശനാവസരം ഉറപ്പാക്കുന്നതിനായാണ് നടപടി.....