ഫിഫ ലോകകപ്പ് 2026

ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജന്റീനയിൽ കലാപം; തെരുവിലിറങ്ങി ആരാധകർ, പൊലീസിനുനേരെയും ആക്രമണം

2026 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ആരാധകരെയെല്ലാം നിരാശയിലാക്കി ദയനീയ പരാജയമാണ് അർജന്റീന ഏറ്റുവാങ്ങിയത്. കിരീടം നിലനിർത്താൻ കച്ചകെട്ടിയിറങ്ങിയ മെസിക്കും....

സ്പെയിനോ അർജന്റീനയോ? വിജയി ആരാകുമെന്ന് പ്രവചിച്ച് റൊണാൾഡോ

ലോകമെങ്ങും ഫുട്ബോൾ ആവേശത്തിലാണ്. ഫിഫ ലോകകപ്പ് അതിന്റെ അവസാന ലാപ്പിലെത്തിക്കഴിഞ്ഞു. ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം....

തകർപ്പൻ ക്ലൈമാക്സ്; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിലേക്ക്

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു മെസിപ്പടയുടെ ജയം.....

സ്റ്റേഡിയത്തിൽ ലാലേട്ടനും; അർജന്റീന-സ്വിറ്റ്സ‌ർലൻഡ് പോരാട്ടം നേരിട്ട് കാണാൻ മോഹൻലാലും

ഫിഫ ലോകപ്പ് ആവേശത്തിനൊപ്പം കൂടി മലയാളാത്തിന്റെ മഹാനടൻ മോഹൻലാലും. അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ കാണാൻ അമേരിക്കയിൽ പറന്നെത്തി....

റൊണാൾഡോ ഇഫക്റ്റ്? പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ലോകകപ്പ് ടിക്കറ്റ് വിലയിൽ ഇടിവ്

ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ലോകകപ്പിൽ നിന്ന് ആതിഥേയരായ യുഎസ്എയും....

അർജന്‍റീനയുടെ കളി നിയന്ത്രിക്കാൻ ഇംഗ്ലണ്ട് റഫറിമാർക്ക് കഴിയില്ല; എന്തുകൊണ്ട് ഈ ഫിഫ നിയമം?

അങ്ങനെ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനി ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുകയായി. പ്രീ-ക്വാർട്ടറിൽ അർജന്‍റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ്ങിന്‍റെ പേരിലുള്ള....

ലോകകിരീടത്തിലേക്ക് ഇനി മൂന്ന് കളിദൂരം; പുതിയ ചാംപ്യൻ ഉണ്ടാകുമോ?

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഒരു മാസത്തോളമാകുന്ന ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നതോടെ, ശേഷിക്കുന്നത് 8 മത്സരങ്ങൾ....

‘ദൈവത്തിന്‍റെ കാൽ’; ഇംഗ്ലണ്ടിന് രക്ഷകനായി ജൂഡ് ബെല്ലിങ്ഹാം

1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ വിഖ്യാതമായ ‘ദൈവത്തിന്‍റെ കൈ’ ഗോൾ ആർക്കാണ് മറക്കാനാകുക. ഇത്തവണ ലോകകപ്പിൽ....

ഘാനയെ വീഴ്ത്തി കൊളംബിയ; പ്രീ ക്വാർട്ടറിൽ എതിരാളി സ്വിസ്റ്റസർലൻഡ്

കാൻസാസ് സിറ്റി: ഘാനയുടെ പോരാട്ടവീര്യത്തെ പിടിച്ചുകെട്ടി ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ മനോഹാരിതയുമായി കൊളംബിയ. ലോകകപ്പിലെ അവസാന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ....

ഇത് തകരാത്ത വിജയ​ഗാഥ; ഇക്വഡോറിനേയും പൂട്ടി മെക്സിക്കോ പ്രീക്വാർട്ടറിൽ

ആസ്റ്റക്ക: ലോകകപ്പിൽ ആർത്തലച്ചെത്തിയ മെക്സിക്കൻ തിരമാലകൾക്ക് മുന്നിൽ നിഷ്ക്രിയരായി ഇക്വഡോർ. റൌണ്ട് ഓഫ് 32 മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ മറുപടിയില്ലാത്ത....

ഡച്ച് പടയെ ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിലേക്ക്

മൊണ്ടെറി: ഹൃദയവേദനയിൽ പന്തുതട്ടിയ കോഡി ഗാക്പോയുടെ സുന്ദരഗോൾ, ഗോളി വെർബ്രൂഗന്‍റെ എണ്ണംപറഞ്ഞ സേവുകൾ ഇതൊന്നും ഡച്ച് ടീമിനെ രക്ഷിച്ചില്ല. ഒടുവിൽ....

തോൽവിയറിയാതെ ജയവുമറിയാതെ ചരിത്രത്തിലേക്ക്; ആ റെക്കോർഡ് ഇനി കേപ് വെർഡെക്ക്

2026 ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെ. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന്....

ലോകകപ്പിൽ ഗോൾമഴ; ഖത്തറിലെ റെക്കോർഡ് പഴങ്കഥയായി

അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പ് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഏറ്റവുമധികം ഗോൾ നേടുന്ന ലോകകപ്പ് എന്ന റെക്കോർഡാണ്....

ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ അമേരിക്കയ്ക്കൊപ്പം ഓസ്ട്രേലിയയും നോക്കൗട്ട് റൗണ്ടിൽ

ലോസ്എഞ്ചൽസ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഡിയിൽനിന്ന് ആതിഥേയരായ അമേരിക്കയും ഓസ്ട്രേലിയയും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി. ആവേശകരമായ അവസാന....

‘ഈ ലോകകപ്പ് ബ്രസീൽ നേടും’; ഉറച്ചവിശ്വാസത്തിൽ മഞ്ഞപ്പട ആരാധകർ; അതിനൊരു കാരണമുണ്ട്!

കാനറികൾ ആറാം ലോകകപ്പ് കിരീടം നേടുന്നതിന് അമേരിക്ക സാക്ഷ്യം വഹിക്കുമോ? ബ്രസീൽ ആരാധകർ ഉറച്ച പ്രതീക്ഷയിലാണ്. ഗ്രൂപ്പ് മൽസരങ്ങളിൽ പരാജയം....

മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം മെക്സിക്കൻ ഇതിഹാസം ഒച്ചോവ; നാൽപ്പതാം വയസിൽ ചരിത്രനേട്ടം

മെക്സിക്കോയുടെ ഇതിഹാസകാരനായ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ ലോകകപ്പിൽ ചരിത്രനേട്ടം കുറിച്ചു. ഇന്നത്തെ ചെക്കിയയ്ക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിൽ....

അപരാജിതരായി മെക്സിക്കൻ കുതിപ്പ്; കൊറിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്കയും അടുത്ത റൗണ്ടിൽ

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എയിൽനിന്ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും റൗണ്ട് 32ലേക്ക് യോഗ്യത നേടി. ചെക്കിയയെ മറുപടിയില്ലാത്ത....

കാനറിപ്പട പോരിനിറങ്ങുന്നു: ഒന്നാമനാകാൻ

ഏറ്റവും അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകത ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിനുണ്ട്. ഇത്തവണ 48 രാജ്യങ്ങളാണ് ലോകകപ്പ് പോരാട്ടത്തിനായി....

കോംഗോയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ നോക്കൗട്ട് ഉറപ്പാക്കി

ഗ്വാഡലജാര: കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ ടീമായ കൊളംബിയ റൗണ്ട് 32-ൽ ഇടം നേടി. 76-ആം മിനിട്ടിൽ....

പെലെയ്ക്ക് പിന്നിൽ യമാൽ; മികച്ച നേട്ടം കൈവരിച്ച് സ്പാനിഷ് സൂപ്പർതാരം

ന്യൂയോർക്ക്: ആദ്യ മത്സരത്തിൽ കേപ് വെർദേയ്ക്ക് മുന്നിൽ സമനിലയിൽ കുരുങ്ങിയ സ്പെയിൻ സൗദി അറേബ്യയ്‌ക്കെതിരെ തകർപ്പൻ ജയത്തോടെ ഗംഭീര തിരിച്ചുവരവ്....

ലോകകപ്പിലെ 1000-ാം അങ്കം; ടുണീഷ്യയെ തകർത്തെറിഞ്ഞ് ‘സമുറായി ബ്ലൂസ്’

മെക്സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത്....

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ; നോക്കൗട്ട് സാധ്യത നിലനിർത്തി

സാൻ ഫ്രാൻസിസ്കോ അരീന: ലോകകപ്പിൽ നിർണായക മത്സരത്തിൽ പരാഗ്വേയ്ക്ക് ജയം. ഗ്രൂപ്പ് ഡിയിൽ പരാഗ്വേ മറുപടിയില്ലാത്ത ഒരു ഗോളിന് തുർക്കിയെ....

വീണ്ടും ആ മഞ്ഞക്കടലിരമ്പം; മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ ഹെയ്തിയെ തകർത്തു

ഫിലാഡൽഫിയ: വീണ്ടുമൊരിക്കൽ കൂടി അലയൊലിയായ ആ മഞ്ഞക്കടലിരമ്പം ഫിലാഡെൽഫിയ സ്റ്റേഡിയത്തെ ആവേശത്തിൽ മുക്കി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ....

Page 1 of 21 2