ഫുട്ബോൾ

ബെൽജിയം ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകാൻ ഒരുങ്ങി മാർക്ക് വാൻ ബൊമ്മെൽ

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ഏറെ പഴി കേട്ട ബെൽജിയത്തിന്റെ പരിശീലകനായി മുൻ നെതർലൻഡ്സ് താരം മാർക്ക് വാൻ ബൊമ്മെൽ ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ഒരു....

കളി ബി​ഗ് സ്ക്രീനിൽ തന്നെ കാണാം…; കൈരളി തിയറ്ററുകളിൽ ഫിഫ ലോകകപ്പ് ഫൈനൽ തത്സമയ പ്രദർശനം

ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർക്ക് വലിയ സ്‌ക്രീനിൽ ആസ്വദിക്കാനായി അവസരമൊരുങ്ങുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ....

‘അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം’; സംസ്ഥാനത്തെ പവർകട്ടിനെ ട്രോളി എം എം മണി

ഫുട്‍ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ഇന്ന് രാത്രി 12.30 ന് ആണ് നടക്കുന്നത്. മത്സരം....

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി; സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് റാലി നടത്തി

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു വിന്റെ....

ഫുട്ബോളെന്ന ജനാധിപത്യം; അന്ധവിശ്വാസങ്ങൾക്ക് ഇവിടെ സ്ഥാനമുണ്ടോ?

ഫുട്ബോൾ ലോക ജനതയുടെ കളിയാണ്. ലോകത്തുള്ള ഓരോരുത്തരും ആകാംഷയോടെ നോക്കിക്കാണുന്ന കളി. വിശക്കുന്നവനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവുകളുല്ലാത്ത, ജാതിയുടേയും മതത്തിൻ്റേയും....

കിട്ടിയത് കുറാസോയ്ക്ക് ആണെങ്കിലും കണ്ണ് നിറഞ്ഞത് ബ്രസീൽ ഫാൻസിന്റേയാ…; 2014-ലെ ആ കളി ഓർമിപ്പിച്ച് ജർമനി, ട്രോളുകളുടെ പൊടിപൂരം

ലോകകപ്പ് അതിന്റെ പൂർണ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. രാത്രി ഉറക്കമിളച്ച് കളി കാണുന്നത് ആണ് ഇപ്പോൾ പല വീടുകളിലേയും കാഴ്ച്ച. കഴിഞ്ഞ....

ഫിഫ ലോകകപ്പ് 2026: മെക്സിക്കോയും കൊറിയയും തകർക്കുമോ അതോ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഞെട്ടിക്കുമോ? അറിയാം ആദ്യ ദിന പോരാട്ടങ്ങളെ പറ്റി

2026 ഫിഫ ലോകകപ്പിന് വെള്ളിയാഴ്ച തുടക്കമാകും. ചരിത്രമുറങ്ങുന്ന ആസ്റ്റെക്ക സ്റ്റേഡിയത്തിൽ രാത്രി 12.30ക്ക് ആതിഥേയരായ മെക്സിക്കോ ആഫ്രിക്കൻ സിംഹങ്ങളായ ദക്ഷിണാഫ്രിക്കയെ....

ഫിഫ ലോകകപ്പ് 2026: കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം; ഗ്രൂപ്പ് ഘട്ട മത്സരക്രമം ഇങ്ങനെ

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിയാഴ്ച മെക്സിക്കോ സിറ്റിയിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിൽ ആദ്യമായ് മൂന്ന്....

ലോകകപ്പ് ആവേശത്തിൽ നാടും നഗരവും; നിങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം എന്നാണ്, എപ്പോഴാണ് എന്നറിയണ്ടേ ?

ഫിഫ വേൾഡ് കപ്പ് ആവേശത്തിലാണ് നാട്. തങ്ങളുടെ ഇഷ്ട ടീമിനായി ചേരി തിരിഞ്ഞുള്ള തർക്കവും മറ്റും തുടങ്ങിക്കഴിഞ്ഞു. വഴിയരികിലെല്ലാം തന്നെ....

ഫുട്ബോൾ ആരാധകരെ ഞെട്ടിക്കാൻ 2026 ലോകകപ്പ്! ഫൈനലിൽ പോലും വലിയ മാറ്റം; അറിയാം പുതിയ പ്രത്യേകതകൾ

ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും ഈ മാസം ആരംഭിക്കുന്ന ലോകകപ്പ്. ഇത്തവണ 48 ടീമുകൾ ആണ്....

2026 ലോകകപ്പിൽ കളിക്കുന്ന ടീമുകൾക്ക് കോളടിച്ചു; ലഭിക്കാൻ പോകുന്നത് റെക്കോർഡ് സമ്മാനത്തുക

ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റിലെ സമ്മാന തുകയെ കുറിച്ചുള്ള വിവരങ്ങളാണ് ജന ശ്രദ്ധ നേടിയിരിക്കുന്നത്.ടൂർണമെന്റിന്റെ....

സ്പെയിനിൽ തുടർച്ചയായ രണ്ടാം കിരീടം; കറ്റാലൻ വിജയങ്ങൾക്ക് പിന്നിൽ

ചിരവൈരികളെ വീഴ്ത്തി കിരീടം നേടുമ്പോൾ അതിന് ഇരട്ടിമധുരമാണല്ലോ… അത്തരമൊരു മധുരത്തിൽ അലിഞ്ഞിരിക്കുകയാണ് ബാഴ്സലോണ ഫുട്ബോൾ ക്ലബ്. മൂന്ന് മത്സരങ്ങൾ അവശേഷിക്കെയാണ്....