ബസ് അപകടം

കൊടകരയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് പറമ്പിലേക്ക് ഇടിച്ചുകയറി

ദേശീയപാത കൊടകരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും തിരുവില്ലാമലയ്ക്ക് പോയിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസാണ്....