ഭാര്യയെ കൊല്ലാന്‍ യുവാവിന്റെ ശ്രമം

ബെംഗളൂരുവില്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച് യുവാവ്

പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവിന്റെ ശ്രമം. സംഭവം കണ്ട നാട്ടുകാര്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപത്തെ....