ഭർത്താവ് ജീവനൊടുക്കി

വഴക്കിട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു; ഒൻപത് ദിവസങ്ങൾക്ക് ശേഷം ജീവനൊടുക്കി ഭർത്താവും, സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിൽ ഭാര്യ ആത്മഹത്യ ചെയ്തതതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ഒ‍ൻപത് ദിവസങ്ങള്‍ക്കിപ്പുറമാണ് ഭർത്താവ് ജീവനൊടുക്കിയത്. മിഥുൻ റാവത്ത് (28) ആണ്....