മഴ സാധ്യത പ്രവചനം

ഇനി മഴ മൂഡ്!! അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

കനത്ത വേനലിനും ചൂടിനും അന്ത്യമെന്നോണം കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ ചൂടിന് ആശ്വാസമെങ്കിലും ചിലയിടത്തെങ്കിലും മഴ വലിയ....