മാനസിക അസ്വാസ്ഥ്യമുള്ള മകൻ

അമ്മ മരിച്ചത് മൂന്ന് ദിവസം മുമ്പ്; കോട്ടയത്ത് മൃതദേഹത്തിന് കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ

മൂന്ന് ദിവസം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം ആനത്താനം താമരശ്ശേരിയിലാണ്....