ദില്ലിയില്‍ ഇ-റിക്ഷ യാത്ര ഇനി കൈ പൊള്ളും; ഈമാസം മുതല്‍ നിരക്ക് വര്‍ധിക്കും
രാജ്യതലസ്ഥാനമായ ദില്ലിയിലെ പ്രധാന യാത്രാമാര്‍ഗമാണ് ഇ-റിക്ഷകള്‍. ദില്ലിയുടെ മുക്കുംമൂലയിലുമെല്ലാം നിത്യസാന്നിധ്യമാണ് ഇവ. പ്രതിദിനം ലക്ഷക്കണക്കിനു പേരാണ് ഇ-റിക്ഷകളെ ആശ്രയിക്കുന്നത്. മെട്രോ....


