മുംബൈ മ‍ഴ മുന്നറിയിപ്പ്

മുംബൈയിൽ റെഡ് അലേർട്ട്; കനത്ത മഴ തുടരുന്നു, ജാഗ്രതാ നിർദേശം

മുംബൈയിൽ കനത്ത മഴ തുടരുന്നു. മഹാനഗരം റെഡ് അലേർട്ടിലാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി മണിക്കൂറുകൾക്കുള്ളിൽ ലഭിച്ച ശക്തമായ മഴ ജനജീവിതത്തെ സാരമായി....