‘പൂരത്തിൽ ഇല്ലാത്ത വെടിക്കെട്ട് കോൺഗ്രസിൽ’; മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളെ പരിഹസിച്ച് കെ മുരളീധരൻ
കോൺഗ്രസിൽ അവസാനമില്ലാതെ തുടരുന്ന മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കൾക്കെതിരെ പരിഹാസവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ.ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലായിരുന്നുവെന്നും....


