മുഖ്യമന്ത്രി രാജി സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു, ഗവർണർ രാജി സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ....