വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; വിഡി സതീശന്റെ നിലപാടിൽ മുസ്ലിംലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി
സർക്കാർ നയവും പ്രധാന തീരുമാനങ്ങളും ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ മുസ്ലിംലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി.....


