മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മോഡലിങ്ങിന്റെ മറവിൽ പെൺവാണിഭവും മനുഷ്യക്കടത്തും മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിന്ധുവിനെ ഇന്നലെയാണ് എറണാകുളത്ത് എത്തിച്ചത്. വിദേശത്തേക്ക് കടക്കാൻ....