മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യകടത്തും പെൺവാണിഭവും

മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യകടത്ത്; ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് എറണാകുളത്ത് എത്തിക്കും

മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യകടത്തും പെൺവാണിഭവും നടത്തിയ കേസിലെ ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് എറണാകുളത്ത് എത്തിക്കും. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്....