യുഎൻ ആസ്ഥാനത്ത് കേരള മോഡൽ വികസന മാതൃക അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി
യുഎൻ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി. സഹകരണധനകാര്യസ്ഥാപനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിനസിമ്പോസിയത്തിലാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ മാതൃക അവതരിപ്പിക്കപ്പെട്ടത്.....


