യു ഡി എഫ്

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകുമെന്ന പുതുമയില്ലാത്ത മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ....

യു ഡി എഫ് സർക്കാരിൻ്റെ അനാസ്ഥ; കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത്

വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളോടെ കേരളത്തിലെ റോഡുകളിലിറങ്ങാൻ തയ്യാറെടുത്ത കെ എസ് ആർ ടി സി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത്.....

കടത്തനാട് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. വിദേശത്ത് വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച....

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രീനയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

യു ഡി എഫ് നിയന്ത്രണത്തിലുള്ള കോഴിക്കോട് വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രീനയെ ക്രൈംബ്രാഞ്ച്....

തകർക്കാനോ ഉദ്ദേശം? കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച് യുഡിഎഫ് സർക്കാർ

കിഫ്ബിയുടെ പ്രവർത്തനങ്ങളെപ്പറ്റി നിരന്തരം വിമർശനങ്ങളുന്നയിക്കുകയും പ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് പറയുകയും ചെയ്യുന്ന യു ഡി എഫ് സർക്കാർ കിഫ്ബി പ്രവർത്തനങ്ങൾ പഠിക്കാൻ....

നോർക്ക ക്ഷേമനിധി പെൻഷൻ നിലച്ചിട്ട് മൂന്ന് മാസം; മുംബൈയിൽ പ്രതിഷേധം ശക്തം

നോർക്ക ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസമായതോടെ പ്രവാസി മലയാളികൾ പ്രതിസന്ധിയിൽ. പ്രവാസി ക്ഷേമനിധിയിൽ വർഷങ്ങളായി വിഹിതം അടച്ച് അംഗത്വമെടുത്ത....

സെഷൻസ് കോടതി പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം: സർക്കാരിൻ്റെ സർക്കുലർ ഹൈക്കോടതി തിരുത്തി; തടഞ്ഞത് രാഷ്ട്രീയ നിയമനത്തിനുള്ള നീക്കം

സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. നിയമനം സംബന്ധിച്ച സർക്കാരിന്റെ കരട് സർക്കുലറിൽ കോടതി ഭേദഗതി വരുത്തി.....

പിഴയടക്കാൻ ഒരു രൂപ വീതം… യാത്രക്കാരോട് സഹായമഭ്യർഥിച്ച് പ്രതിസന്ധിയിൽ സർവീസ് നിർത്തി വെച്ച ബസ്സുടുമ

കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയെ തുടർന്ന് പ്രതിസന്ധിയിലായി സർവീസ് നിർത്തിവെച്ച ലിറ്റിൽ....

ചട്ടവിരുദ്ധമായി ഗവണ്‍മെന്റ് കോളേജ് പ്രിൻസിപ്പാൾമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളേജ് പ്രിൻസിപ്പാൾമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പൾമാരെ സ്ഥലംമാറ്റിയത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമായി. 27....

‘യു ഡി എഫ് സർക്കാർ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്നു’; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ യഥാർത്ഥ മുഖമാണ് നിയമസഭയിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ താല്പര്യത്തിന്....

‘ഏത് മദ്യ വിൽപന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണം’; വി ഡി സതീശനെ തള്ളി എക്സൈസ് മന്ത്രി എം ലിജു

മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി എക്സൈസ് മന്ത്രി എം ലിജു. മദ്യത്തിന്റെ നികുതി ഇളവിൽ യു ഡി എഫ്....

യുഡിഎഫ് ബജറ്റ്: പ്രവാസികളോടുള്ള അവ​ഗണന നീതിക്ക് നിരക്കാത്തത്; കേരള പ്രവാസി സംഘം പ്രതിഷേധത്തിലേക്ക്

യുഡിഎഫ് ​ഗവൺമെൻ്റിൻ്റെ ബജറ്റിൽ പ്രവാസികളെ അവ​ഗണിച്ചതിനെതിരെ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാൻ കേരള പ്രവാസി സംഘം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമായ പ്രവാസി....

’25 ലക്ഷത്തിന്റെ സൗജന്യ ചികിത്സ പദ്ധതിക്കായി യുഡിഎഫ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് 10 കോടി, എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം നൽകിയത് 8700 കോടിയുടെ സൗജന്യ ചികിത്സ’: വീണാ ജോർജ്

എൽ ഡി എഫ് സർക്കാർ ബജറ്റിൽ ആരോ​ഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം....

‘ട്രൗസറല്ല ഉപ്പൂറ്റി വരെയുള്ള പാൻ്റ്’; വലതുപക്ഷത്തിന് മാധ്യമങ്ങൾ കൊടുക്കുന്ന പ്രിവിലേജുകൾ; വൈറലായി അഡ്വ. പ്രേം കുമാർ എംഎൽഎ യുടെ പോസ്റ്റും

മലയാളത്തിൽ ഇറങ്ങിയ എക്കാലത്തേയും മികച്ച സിനിമായാണ് തിളക്കം. അതിൽ ഹരിശ്രീ അശോകൻ്റേയും കൊച്ചിൻ ഹനീഫയുടേയും മികച്ച ഒരു കോമഡി സീനുണ്ട്.....

ഷി​ഗെല്ല: വ്യക്തതയില്ലാതെ ആരോ​ഗ്യ വകുപ്പ്; മന്ത്രി പറഞ്ഞത് 38 കുട്ടികളെന്ന്, ചികിത്സിയിൽ 58 കുട്ടികൾ

സംംസ്ഥാനത്ത് ഷി​ഗല്ല പടർന്നു പിടിക്കുന്ന സ്ഥിതിയാണ്. വയനാട്ടിൽ നിരവധിപേർക്ക് ഇതിനോടകം ഷി​ഗല്ല രോ​ഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. എന്നാൽ പ്രതിരേധവുമായി....

ഇനിയുമെന്തൊക്കെ നിർത്തും ഈ സർക്കാർ; പട്ടികവർ​ഗ വിദ്യാർഥികൾക്കായുള്ള മെൻ്റർ ടീച്ചർമാരുടെ സേവനം നിർത്തലാക്കി

കേരളത്തിൽ അധികാരത്തിലെത്തിയ യു ഡി എഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് കേരള ജനതയ്ക്ക് ​ഗുണം ചെയ്ത ഓരോ പദ്ധതികളായി നിർത്തലാക്കുകയെന്നതാണ്. ഓരോന്നിൻ്റേയും....

മലപ്പുറത്ത് സർക്കാർ ഉത്തരവ് ലംഘിച്ച് യുഡിഎഫ് കമ്മിറ്റി ഓഫീസിൽ ക്ഷേമപെൻഷൻ വിതരണം

മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിൽ സർക്കാർ  ലംഘിച്ച് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമപെൻഷൻ വിതരണം. പെൻഷൻഗുണഭോക്താക്കളെ....

‘സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽ ഡി എഫിന് സാധിച്ചു’; സഭയിൽ വന്ദേമാതരം മുഴുവൻ അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി എ മുഹമ്മദ് റിയാസ്

ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ്....

മുഖ്യമന്ത്രിയുടെ ആദ്യ ​ദില്ലി സന്ദർശനം വിവാദ ബഹുലം; മാധ്യമങ്ങളേയും അതിജീവിതയേയും വീണ്ടും അധിക്ഷേപിച്ച് ദീപാ ജോസഫ്

മുഖ്യമന്ത്രി വിഡി സതീശൻ്റെ ആദ്യ ദില്ലി സന്ദർശനം വിവാദ ബഹുലം. മുഖ്യമന്ത്രി വി ഡി സതീശനെ സ്വീകരിക്കാൻ രാഹുൽ മാങ്കൂട്ടം....

പാരിയത്തുകാവിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പി.രാജീവ്

പോലീസ് നരനായാട്ടിന്‍റെ നടുക്കം വിട്ടുമാറാതെ പാരിയത്തുകാവ് നഗര്‍ നിവാസികള്‍.അര്‍ബുദരോഗിയും ഹൃദ്രോഗിയും ഉള്‍പ്പടെയുള്ളവരെ പോലീസ് വലിച്ചിഴക്കുകയും  സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ നിലത്തിട്ട് ചവിട്ടുകയും....

ആലിം​ഗന വിവാദത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്; വിജയലഹരിയിൽ പരിസര ബോധം മറന്നു

ഇന്ദിരാ ഭവനിലെത്തിയ ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വിജയലഹരിയിൽ....

പാരിയത്ത് കാവിൽ സതീശൻ സർക്കാരിൻ്റെ ക്രൂരത; ജനകീയ സമരങ്ങളോട് മുഖം തിരിച്ച യു ഡി എഫ്

ജനകീയ സമരങ്ങളോട് എന്നും മുഖം തിരിച്ചവരാണ് യു ഡി എഫ് നേതൃത്വം. പുതിയ മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് പാരിയത്ത് കാവിലെ....

കീറാമുട്ടിയായി വകുപ്പ് വിഭജനം; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടു കൊടുക്കരുതെന്ന് മുസ്ലീം ലീഗ് അനുകൂല സംഘടനയുടെ പ്രമേയം

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗ് വിട്ടുകൊടുക്കരുതെന്ന് ആവശ്യമായി ലീഗ് അനുകൂല സംഘടനയുടെ പ്രമേയം. 79 പേരാണ് സംയുക്ത പ്രസ്താവനയിൽ....

സംഘപരിവാർ വിധേയത്വമോ ? യുഡിഎഫ് സർക്കാർ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവിനെ

യുഡിഎഫ് സർക്കാർ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നിയമോപദേഷ്ടാവിനെ. സർവ്വകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ....

Page 1 of 21 2