രണ്ട് കപ്പലുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി റോയല്‍ കരീബിയന്‍

റോയല്‍ കരീബിയന്റെ വമ്പന്‍ നിക്ഷേപം; ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രൂയിസ് ഷിപ്പുകള്‍ക്ക് കൂടി ഓര്‍ഡര്‍

ആഗോള ക്രൂയിസ് ടൂറിസം ബിസിനസ് രംഗത്ത് വമ്പന്‍ നിക്ഷേപവുമായി അമേരിക്കയിലെ മയാമി ആസ്ഥാനമായ ക്രൂയിസ് ഷിപ്പ് കമ്പനിയായ റോയല്‍ കരീബിയന്‍....